Monday, September 14, 2020

എപ്പോഴും സാഹചര്യത്തെ മനസിലാക്കുക..

 السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُه

 ഉണർത്തുപെട്ടി 


   14/09/2020

      MONDAY 

       26 Muharram 1442


എപ്പോഴും സാഹചര്യത്തെ മനസിലാക്കുക..


മറ്റുള്ളവർ ആഗ്രഹിക്കുന്ന മാതൃകയായി നിങ്ങൾക്ക് മാറണമെങ്കിൽ സാഹചര്യങ്ങളെ മനസിലാക്കുക എന്നത് പ്രാധാന്യമുള്ളതാണ്...


ഒരു പ്രശ്‌നത്തെ സമീപിക്കുന്നതിനുള്ള  ശരിയായ കാഴ്ചപ്പാട് ആ സാഹചര്യത്തെ കൃത്യമായി മനസിലാക്കിയാൽ നമുക്ക്‌ ലഭിക്കും...


ഇങ്ങനെ എപ്പോഴും ചിന്തിച്ചു പ്രവർത്തിച്ചാൽ നിങ്ങൾക്ക് പുതിയ പുതിയ അനവധി അനുഭവങ്ങൾ ലഭിക്കുന്നതാണ്...


മറ്റുള്ളവർ ആഗ്രഹിക്കുന്ന തഖ്‌വയുടെ മാതൃകയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നാഥനായ റബ്ബ്  നമ്മെ അനുഗ്രഹിക്കട്ടെ...

No comments:

Post a Comment