Tuesday, September 15, 2020

വീഴുവാനുള്ള സാധ്യത കൂടുതലാണ് എന്ന ഓര്‍മ ഉള്ളില്‍ ഉണ്ടാവണം..

 


വീഴുവാനുള്ള സാധ്യത കൂടുതലാണ് എന്ന ഓര്‍മ ഉള്ളില്‍ ഉണ്ടാവണം..

ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിപെട്ട് വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ട് അവിടെ വീണ്കിടക്കരുത്...

വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കണം,  വീഴുന്നത് എഴുന്നേല്‍ക്കാന്‍വേണ്ടിയാണ്, വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണ് എന്നു കരുതണം...

ജയവും തോല്‍വിയും ജീവിതത്തിന്റെ സ്വഭാവമാണ്. എന്തുമാകട്ടെ ഇനിയുള്ള ചുവടുകള്‍ ജാഗ്രതയോടെ മുന്നോട്ടുവെയ്ക്കണം... നാഥൻ അനുഗ്രഹിക്കട്ടെ......


No comments:

Post a Comment