Tuesday, September 15, 2020

ദേഷ്യം എത്ര ആളുടെ ജീവിതത്തെയാണ് കെടുത്തിയിട്ടുള്ളത്

ഉണർത്തുപെട്ടി

         16/09/2020
          WEDNESDAY
          28 Muharram 1442

 ദേഷ്യം എത്ര ആളുടെ ജീവിതത്തെയാണ് കെടുത്തിയിട്ടുള്ളത്...

 ശാന്തതയും കുളിർമയും നിറഞ്ഞ അന്തരീക്ഷത്തില്‍ പെട്ടെന്ന് കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുന്നതുപോലെയാണ് സ്‌നേഹവും സ്വസ്ഥതയും വിളയാടുന്ന ഭവനത്തില്‍ ദേഷ്യം വലിച്ചിടുന്ന വെറുപ്പും വിദ്വേഷവും...

 ആലോചനയില്ലാത്ത വാക്കും അവഗണന സ്ഫുരിക്കുന്ന ഭാവവും അകല്‍ച്ചയ്ക്ക് വഴിവെക്കും...

 ദേഷ്യംകൊണ്ട് പറഞ്ഞ വാക്കുകള്‍ ഉണ്ടാക്കിത്തീര്‍ത്ത കെടുതികള്‍ നീക്കുവാനുള്ള നല്ല മാര്‍ഗം കൂടുതല്‍ ഭംഗിയോടും സന്തോഷത്തോടും സംസാരിക്കാന്‍ ശ്രമിക്കുകയാണ്... പടച്ചവൻ അനുഗ്രഹിക്കട്ടെ......

No comments:

Post a Comment