Tuesday, August 11, 2020

സാഹചര്യങ്ങൾ അനുകൂലമോ, പ്രതികൂലമോ ആവട്ടെ...


🌤️☀️ ഉണർത്തുപെട്ടി☀️🌤️

         ⏰12/08/2020
              WEDNESDAY
       22 Dhul Hijjah 1441

അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ അനുകൂലമോ, പ്രതികൂലമോ ആവട്ടെ...

 സാഹചര്യങ്ങളെ ഏറ്റവും മികച്ച രീതിയിൽ തനിക്കനുയോജ്യമായി അവയെ പ്രയോജനപ്പെടുത്താൻ ശ്രമിക്കേണം...

 പ്രതികൂലമായ ഏതവസ്ഥയിലും നേരിടാനുള്ള ഒരു ചെറിയ സാധ്യതയെങ്കിലും ഉണ്ടാവും... തളർന്നിരിക്കാതെ അത് കണ്ടെത്തിയാൽ അവയെ മറികടക്കാനാവും...

 ഏറ്റക്കുറച്ചിലുകളും, കയറ്റിറക്കങ്ങളുമെല്ലാം സ്വാഭാവികമെന്ന് മനസിലാക്കി നേരിടുമ്പോൾ പാതിധൈര്യമാർജ്ജിക്കാം.. നാഥൻ അനുഗ്രഹിക്കട്ടെ... 

No comments:

Post a Comment