അധ്വാനം
ഉണർത്തുപെട്ടി
*
23/07/2020* *THURSDAY*
*02 Dhul Hijjah 1441*
അധ്വാനം വിജയത്തിന്റെ താക്കോൽ ആണ്..
പരിശ്രമിക്കാതെയും അധ്വാനിക്കാതെയും ഭാഗ്യം കൊണ്ട് മാത്രം വിജയം തന്നെ തേടിവരുമെന്ന് കരുതുന്നത് മണ്ടത്തരമാണ്...
തന്റെ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ, വിധിയെ അനുസരിച്ച് അലസതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്നതാണ് ഏറ്റവും വലിയ പരാജയം...
കടമകളും കർത്തവ്യങ്ങളും യഥാവിധി ചെയ്യുന്ന ഒരാൾക്കു ഉന്നതമായ വിജയം നേടാൻ പ്രയാസമില്ല എന്നതാണ് സത്യം...
ലോകത്തെ എല്ലാ വിജയകഥകൾക്ക് പിന്നിലും നാം അറിയാത്ത വിയർപ്പ് തുള്ളികളുടെ കഥകൾ ഉണ്ടാകും...
അധ്വാനത്തിലൂടെ കൈവരുന്ന വിജയത്തിന് മാധുര്യം ഇരട്ടിയായിരിക്കും... നാഥൻ അനുഗ്രഹിക്കട്ടെ.....
No comments:
Post a Comment